വില്ലേജ് ഓഫിസ് കെട്ടിടം മാറ്റി

തലശ്ശേരി: പുനര്‍ നിർമാണത്തി​ൻെറ ഭാഗമായി, പാലയാട് ശിശുമന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധർമടം വില്ലേജ് ഓഫിസ് തലശ്ശേരി വില്ലേജ് ഓഫിസി​ൻെറ ഒന്നാം നിലയിലേക്ക് മാറ്റിയതായി തലശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.