വൈദ്യുതി മുടങ്ങും

അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്​ഷനിലെ പാലോട്ടുവയല്‍, തെരു, വന്‍കുളത്ത് വയല്‍ ജങ്​ഷന്‍, ഒലാടത്താഴെ, ടൈഗര്‍ മുക്ക്, ഇ.എസ്‌.ഐ, പി.വി.എന്‍, മാര്‍വ ടവര്‍, അഞ്ജു ഫാബ്രിക്കേ​േറ്റര്‍സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച​ രണ്ട് വരെ . മയ്യില്‍: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കുറ്റ്യാട്ടൂര്‍ വില്ലേജ്, കുറ്റ്യാട്ടൂര്‍ ശിവക്ഷേത്രം, പള്ളിമുക്ക്, കുറുവോട്ട് മൂല എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ . പാടിയോട്ടുചാല്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ രാജ്ബ്രിക്കറ്റ്, കടംകുന്ന്​, കോളിമുക്ക്, കക്കറ എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കോടിയേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കരല്‍തെരു, തൃക്കൈക്കല്‍, ഈങ്ങയില്‍ പീടിക, കൊമ്മല്‍വയല്‍, മാടപ്പീടിക മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.