കൗൺസിൽ സംഗമവും സ്വീകരണവും

ഇരിട്ടി: മുസ്​ലിംലീഗ് പായം പഞ്ചായത്ത് കൗൺസിൽ യോഗം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി സി. അബ്​ദുല്ല ഉദ്​ഘാടനം ചെയ്തു. എം. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൗൺസിലറായി തെരഞ്ഞെടുത്ത സമീർ പുന്നാടിന് യോഗത്തിൽ സ്വീകരണം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.