സ്വീകരണം നൽകി

കണ്ണൂർസിറ്റി: ദീനുൽ ഇസ്​ലാംസഭ ഗേൾസ്​ എച്ച്​.എസ്​.എസ്​ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'ഓർമത്തോപ്പ്', സ്കൂളുമായി ബന്ധമുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് . ചടങ്ങ്​ വാർഡ് മെംബർ ചിറ്റുള്ളി അശ്രഫ് ഉദ്ഘാടനം ചെയ്തു. ഒ. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. ആയിക്കര ഡിവിഷൻ മെംബറും മുൻ പ്രധാനാധ്യാപികയുമായ കെ.എം. സാബിറ ടീച്ചർ, നീർച്ചാൽ വാർഡ് മെംബറും സ്കൂൾ സ്​റ്റാഫുമായ മുസ്​ലിഹ് മഠത്തിൽ, അറക്കൽ ഡിവിഷൻ മെംബർ ചിറ്റുള്ളി അശ്രഫ് എന്നിവരെ ആദരിച്ചു. ഉമ്മർ ഫാറൂഖ്, സമീറ മെഹബൂബ്, സി. ഷാഹിന ടീച്ചർ, നൗഫൽ ഗുരുക്കൾ എന്നിവർ സംസാരിച്ചു. എം.സി. അബ്​ദുൽ ഖല്ലാക്ക് സ്വാഗതവും ടി. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.