കണ്ണൂർ സർവകലാശാല വാർത്തകൾ

കൗൺസലിങ് സൈക്കോളജിസ്​റ്റ്​; അഭിമുഖം നാളെ കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിവിധ കാമ്പസുകളിൽ കൗൺസലിങ് സൈക്കോളജിസ്​റ്റ്​ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അർഹരായവർ രേഖകൾ സഹിതം ഡിസംബർ 28ന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് വിഭാഗത്തിൽ അഭിമുഖത്തിന്​ ഹാജരാകണം. ഫോൺ: 0497 2782441.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.