മള്‍ട്ടിമീഡിയ ആൻഡ്​ കമ്യൂണിക്കേഷന്‍ കോഴ്​സ്​

തളിപ്പറമ്പ്​: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ തളിപ്പറമ്പ്​ സര്‍ സയ്യിദ് കോളജില്‍ പുതുതായി ആംരംഭിക്കുന്ന ബാച്ചിലര്‍ ഓഫ് മള്‍ട്ടി മീഡിയ ആൻഡ്​ കമ്യൂണിക്കേഷന്‍ (ബി.എം.എം.സി) കോഴ്സിന് അപേക്ഷിക്കാം. കേരളത്തിലെ അഡ്മിഷന് കോളജിലേക്ക് നേരിട്ട് അപേക്ഷിക്കാം. ഓഫ്​ലൈന്‍ ആയോ ഓണ്‍ലൈന്‍ ആയോ അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസിനത്തില്‍ ജനറല്‍ വിഭാഗം 420 രൂപയും എസ്.സി/എസ്.ടി വിഭാഗം 250 രൂപയും SBI Collect മുഖാന്തരം അടക്കണം. അപേക്ഷകള്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി നാലുവരെ സമര്‍പ്പിക്കാം. ഫോൺ: 0460 2205866, 2203217.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.