എസ്.ഡി.പി.ഐ ഏകദിന ഉപവാസം

കണ്ണൂർ: കാർഷിക മേഖല കുത്തകകൾക്ക്​ അടിയറ വെച്ചതിനെതിരെ പൊരുതുന്ന കർഷകർക്ക്​ ഐക്യദാർഢ്യവുമായി എസ്​.ഡി.പി.ഐ ജില്ല കമ്മിറ്റി ഏകദിന ഉപവാസം നടത്തി. സംസ്​ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.സി. ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹിന്ദ് മഹാസഭ ജില്ല പ്രസിഡൻറ്​ അഡ്വ. കസ്‌തൂരി ദേവൻ, എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, സെക്രട്ടറി പി.ടി.വി. ഷംസീർ, ശംസുദ്ദീൻ മൗലവി, സത്താർ ഉളിയിൽ, ഇർഷാദ്, മുസ്തഫ നാറാത്ത്, ടി.കെ. നവാസ് തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.