വൈദ്യുതി മുടങ്ങും

മട്ടന്നൂര്‍: കെ.എസ്.ടി.പി റോഡ് നിര്‍മാണത്തി​ൻെറ ഭാഗമായി ബുധനാഴ്ച ഗാന്ധി റോഡ്, ആയിരംചാല്‍റോഡ്, മഹാദേവ ക്ഷേത്രം റോഡ് ഭാഗം, ബസ്​സ്​റ്റാൻഡ്​, മലബാര്‍ പ്ലാസ, ഗവ. ആശുപത്രി റോഡ്, കൊക്കയില്‍, മുനിസിപ്പല്‍ ഓഫിസ്, പൊലീസ് സ്​റ്റേഷന്‍, മട്ടന്നൂര്‍ റൂറല്‍ ബാങ്ക്, എല്‍.ഐ.സി ഓഫിസ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതു​ മുതല്‍ ആറു വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.