തിരുനാളിന് കൊടിയേറി

ആലക്കോട്: ചീക്കാട് ഉണ്ണീശോ തീർഥാടന ദേവാലയത്തിൽ 11 ദിവസം നീളുന്ന തിരുന്നാൾ ആഘോഷം തുടങ്ങി. വികാരി ഫാ. സനൽ അച്ചാണ്ടി കൊടിയേറ്റി. സമാപന ദിവസമായ ജനുവരി ഒന്നിന്​ പ്രത്യേക തിരുകർമങ്ങൾ നടക്കും. മുൻകൂട്ടി പേര്​ രജിസ്​റ്റർ ചെയ്തവർക്കു മാത്രമേ ദേവാലയത്തിൽ പ്രവേശനമുള്ളൂ. ദേവാലയ ചടങ്ങുകൾ യൂട്യൂബിൽ തത്സമയം കാണാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.