Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിരുനാളിന് കൊടിയേറി

തിരുനാളിന് കൊടിയേറി

text_fields
bookmark_border
ആലക്കോട്: ചീക്കാട് ഉണ്ണീശോ തീർഥാടന ദേവാലയത്തിൽ 11 ദിവസം നീളുന്ന തിരുന്നാൾ ആഘോഷം തുടങ്ങി. വികാരി ഫാ. സനൽ അച്ചാണ്ടി കൊടിയേറ്റി. സമാപന ദിവസമായ ജനുവരി ഒന്നിന്​ പ്രത്യേക തിരുകർമങ്ങൾ നടക്കും. മുൻകൂട്ടി പേര്​ രജിസ്​റ്റർ ചെയ്തവർക്കു മാത്രമേ ദേവാലയത്തിൽ പ്രവേശനമുള്ളൂ. ദേവാലയ ചടങ്ങുകൾ യൂട്യൂബിൽ തത്സമയം കാണാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story