വൈദ്യുതി മുടങ്ങും

ധര്‍മശാല: സെക്​ഷന്‍ പരിധിയിലെ കുഞ്ഞരയാല്‍, കോരന്‍പീടിക, കുമ്മനാട്, ജമാവുഡ് കമ്പനി ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . പയ്യന്നൂര്‍: സെക്​ഷന്‍ പരിധിയിലെ കണ്ടങ്കാളി, മാവിച്ചേരി, മമ്പലം, മമ്പലംകാനം, മണിയന്‍ റോഡ്, തെരു ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെയും നെല്ലിയാട്ട്, കാനായി നോര്‍ത്ത്, കാനായി കാനം, വള്ളിക്കെട്ട്, മുത്തത്തി കിഴക്കേക്കര, മുക്കോട് ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 5.30 വരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.