ടിപ്പര്‍ ലോറി കാറിലിടിച്ച് അപകടം

കണിച്ചാര്‍: കൊളക്കാട് നെല്ലിക്കുന്ന് പുളിയംകാവ് വളവില്‍ . സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. വയനാട്ടില്‍ നിന്ന് നിടുംപൊയിലിലേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി മുന്നില്‍ പോവുകയായിരുന്ന ആള്‍ട്ടോ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറി​ൻെറ മുന്‍ഭാഗം തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.