അറബിക് മാസിക പ്രകാശനം

ഉളിയില്‍: ജാമിഅ അല്‍ ഹിദായ അല്‍ ഇസ്​ലാമിയയില്‍ അറബിക് ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തയാറാക്കിയ അല്‍ ഹിദായ ചെയ്തു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്​ലിയാര്‍ അബ്​ദുറഹ്മാന്‍ സാഹിബിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ആദൃശ്ശേരി ഹംസ കുട്ടി മുസ്​ലിയാര്‍, റാഫി ബാഖവി, ആദില്‍ അഹമ്മദ് കാടാച്ചിറ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.