ജനന രജിസ്​റ്ററിൽ പേര് ചേർക്കാം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ നാളിതുവരെ പേര് ചേര്‍ക്കാത്ത 2015 ജൂൺ 23ന് മുമ്പ് ജനിച്ച മുഴുവന്‍ കുഞ്ഞുങ്ങളുടെയും പേര് ജനന രജിസ്​റ്ററില്‍ 2021 ജൂൺ 22നകം ചേര്‍ക്കാന്‍ അവസരം. സമയപരിധി കഴിഞ്ഞാല്‍ ജനന -മരണ രജിസ്‌ട്രേഷന്‍ ചീഫ് രജിസ്ട്രാറുടെ അനുമതി കൂടി ലഭ്യമായാലേ ജനന രജിസ്‌ട്രേഷനില്‍ പേര് ചേര്‍ക്കാനാവുകയുള്ളൂവെന്ന് നഗരസഭ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.