ഡി. ഫാമിന്‌ അപേക്ഷ ക്ഷണിച്ചു

പെരുമ്പാവൂര്‍: ഇന്ദിരഗാന്ധി ഗ്രൂപ് ഓഫ്‌ ഇന്‍സ്​റ്റിറ്റ്യൂഷന്​ കീഴിലുള്ള കെ.എം.പി കോളജ്‌ ഓഫ്‌ ഫാര്‍മസിയില്‍ ഡി. ഫാമിന്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു. കലാ-കായിക മേഖലകളില്‍ മികവ്‌ തെളിയിച്ച വിദ്യാർഥികള്‍ക്ക്‌ ഫീസിളവ്‌. ഫോണ്‍: 7592000717. ................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.