കഞ്ചാവ്​ പിടികൂടി

വീരാജ്​പേട്ട: വീരാജ്​പേട്ടയിൽനിന്ന്​ ഒന്നര കിലോ . സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ചുപേർ പിടിയിൽ. സിൽവാനഗറിലെ സാദിഖ്​ (26), സുബാഷ്​​ നഗറിലെ അബ്​ദുൽ ജലീൽ (25), കല്ലുബാണയ​ിലെ കബീർ (26), മീൻപേട്ടയിലെ മെൽവിൻ ആൻറണി (28), വിജയനഗറിലെ ഇംറാൻ (24)എന്നിവരാണ്​ പിടിയിലായത്​. ഒന്നര കിലോ കഞ്ചാവും രണ്ട്​ ബൈക്കുകളും ഇവരിൽ നിന്ന്​ പിടികൂടി​. ഡിവൈ.എസ്​.പി ജയകുമാറി​ൻെറ ​േമൽനോട്ടത്തിൽ ടൗൺ എസ്​.ഐ ജഗദീശും സംഘവുമാണ്​ ഇവരെ പിടികൂടിയത്​. "Rehaman Virajpet" ;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.