നി​വേ​ദ​നം ന​ൽ​കി

പേരാവൂർ: കേ​ര​ള ഫോ​റ​സ്​റ്റ്​ റി​സ​ർ​വ് വാ​ച്ച​ർ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 139 എം.​എ​ൽ​.എ​മാ​ർ​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ്, ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ, ഗ​വ​ർ​ണ​ർ എ​ന്നി​വ​ർ​ക്കും കൂ​ട്ട​. നി​യ​മ​ന​മി​ല്ലാ​തെ ര​ണ്ടു​വ​ർ​ഷം ‌പൂ​ർ​ത്തി​യാ​യ റി​സ​ർ​വ് വാ​ച്ച​ർ/​ഡി​പ്പോ വാ​ച്ച​ർ (വ​നം​വ​കു​പ്പ്) റാ​ങ്ക് ലിസ്​റ്റു​ക​ളി​ൽ​നി​ന്ന് നി​യ​മ​നം ന​ൽ​കണമെന്നാവശ്യപ്പെട്ടാണ്​ ​യ​ത്. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് ഖാ​ൻ, ഗോ​പി​ദാ​സ് രേ​വ​ൽദാ​സ്, ബ​ഷീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ​യ​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.