അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽനിന്ന്​ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികളുടെ ആഹ്ലാദ പ്രകടനത്തിലേക്ക് കാർ ഓടിച്ചുകയറ്റി പ്രവർത്തകരെ . വടക്കുമ്പാട് ലീഗ് ഓഫിസ് പരിസരത്താണത്രെ കാർ കയറ്റി പ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ശാഖ മുസ്​ലിം ലീഗ്​​ കമ്മിറ്റി പയ്യന്നൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.