കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളിൽ 11 സീറ്റും നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സി.പി.എം എട്ട്​ സീറ്റിലും ലോക് താന്ത്രിക് ജനതാദൾ രണ്ട് സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് ജയിച്ചത്. കടവത്തൂർ, പുത്തൂർ വാർഡുകളിൽ യു.ഡി.എഫിലെ മുസ്​ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.