Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പ് ബ്ലോക്ക്...

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി

text_fields
bookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളിൽ 11 സീറ്റും നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി. സി.പി.എം എട്ട്​ സീറ്റിലും ലോക് താന്ത്രിക് ജനതാദൾ രണ്ട് സീറ്റിലും സി.പി.ഐ ഒരു സീറ്റിലുമാണ് ജയിച്ചത്. കടവത്തൂർ, പുത്തൂർ വാർഡുകളിൽ യു.ഡി.എഫിലെ മുസ്​ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story