വോട്ടർപട്ടിക കീറി നശിപ്പിച്ചതായി പരാതി

കല്യാശ്ശേരി: കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജൻറുമാരുടെ വോട്ടർപട്ടിക ബലമായി പിടിച്ചെടുത്ത് കീറിയതായി ആക്ഷേപം. ബൂത്തിലുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാർഥി വി. സമീറയുടെയും ചീഫ് ഏജൻറ്​ ഇ. ഗിരീശ​ൻെറയും കൈയിലുള്ള വോട്ടർപട്ടിക ബൂത്തിൽ അതിക്രമിച്ചുകയറിയ സംഘം കീറിനശിപ്പി​െച്ചന്നാണ് ആക്ഷേപം. കള്ളവോട്ടിനെ ചൊല്ലിയുള്ള തർക്കമാണ് വാക്​തർക്കത്തിനും അതിക്രമത്തിനും കാരണമായത്. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.