പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷം

പാനൂർ: പാലത്തായി യു.പി സ്കൂൾ ബൂത്ത് പരിസരത്ത് പൊലീസും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. വൈകീ​ട്ടോടെ എത്തിയ പൊലീസ് സംഘം, കഴിഞ്ഞ ദിവസം തങ്ങളോട്​ അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞ് ശ്രീജേഷ്​ എന്ന പ്രവർത്തകനെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനിടെ സി.പി.എം പ്രവർത്തകർ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ​ൈകയേറ്റം ചെയ്തതായി പാനൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.