ലോഗോ പ്രകാശനം

മട്ടന്നൂര്‍: അല്‍ ഹിദായ സര്‍വകലാശാലക്ക്​ കീഴില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ബഹുഭാഷ പബ്ലിക് ലൈബ്രറിയുടെയും അഹ്‌ലുസുന്ന റിസര്‍ച് സൻെററി​ൻെറയും ലോഗോ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മുഹമ്മദ് സലീം ഫൈസി അധ്യക്ഷത വഹിച്ചു. യു.എ.ഇ പ്രതിനിധികളായ കെ.ടി. അബ്​ദുല്‍ ഖാദര്‍ മൗലവി, മജീദ് വിളക്കോട്, അബ്​ദുല്‍ ഖാദര്‍ വിളക്കോട്, വി.കെ. മുഹമ്മദ് ഹാജി വേങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. റാഫി ബാഖവി സ്വാഗതവും ഹാഫിള് സിനാന്‍ നിസാമി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.