പൊലീസ് റൂട്ട് മാർച്ച്

മട്ടന്നൂര്‍: ചാവശ്ശേരി, ഉളിയില്‍, നരയമ്പാറ, നടുവനാട് പ്രദേശങ്ങളിൽ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. ഇരിട്ടി ഡിവൈ.എസ്​.പി സജേഷ് വാഴവളപ്പില്‍, മട്ടന്നൂര്‍ സി.ഐ എം. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. caption പൊലീസ് ഉളിയില്‍ ടൗണില്‍ നടത്തിയ റൂട്ട് മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.