എൽ.ഡി.എഫ്​ ​തെര​ഞ്ഞെടുപ്പ്​ യോഗം

ഇരിട്ടി: കരിക്കോട്ടക്കരിയിൽ എൽ.ഡി.എഫ് ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളുടെ പര്യടന സമാപനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്​തു. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. വീർപ്പാട് ശങ്കർ സ്​റ്റാലിൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.