പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്

ഇരിട്ടി: പായം പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാർക്കും ബൂത്ത് ഏജൻറുമാർക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. പഞ്ചായത്തിലെ 18 വാർഡുകളിലായുള്ള 36 ബൂത്തുകളിലും വെബ് കാമറകൾ സ്ഥാപിക്കുകയോ വിഡിയോഗ്രഫി ഏർപ്പെടുത്തുകയോ ചെയ്യണം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വള്ളിത്തോട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി തോമസ് വർഗീസ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.