എൽ.ഡി.എഫ് പൊതുയോഗം

പയ്യന്നൂർ: കരിവെള്ളൂർ -പെരളം പഞ്ചായത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, വി. കുഞ്ഞികൃഷ്ണൻ, എം. രാമകൃഷ്ണൻ, എ.വി. ബാലൻ, ഇ.പി. കരുണാകരൻ, കെ. നാരായണൻ, പി. രമേശൻ, ജില്ല പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷൻ സ്ഥാനാർഥി എം. രാഘവൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് പൊതുയോഗം വെള്ളൂർ ആലിങ്കീഴിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പാവൂർ നാരായണൻ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, വി. കുഞ്ഞികൃഷ്ണൻ, കെ.വി. സുധാകരൻ, കെ.ടി. കൃഷ്ണൻ, ഒ. സുമതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.