കെ.ജി. സുബ്രഹ്മണ്യൻ അവാർഡ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു

തലശ്ശേരി: മൾട്ടി മീഡിയ ആർട്ടിസ്​റ്റ്​സ് ഫോറത്തി​ൻെറ രജത ജൂബിലിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ, വിഖ്യാത ചിത്രകാരൻ കെ.ജി. സുബ്രഹ്മണ്യൻ അവാർഡ് 'അതിജീവനത്തി​ൻെറ വഴികാട്ടി' എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയന് ചലച്ചിത്ര സംവിധായകൻ രഞ്​ജിത്ത് സമ്മാനിച്ചു. പിണറായി കൺവെൻഷൻ സൻെററിൽ നടന്ന ചടങ്ങിൽ സി. ഹംസ അധ്യക്ഷത വഹിച്ചു. ദീപക് ധർമടം സംസാരിച്ചു. സെൽവൻ മേലൂർ സ്വാഗതവും കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.