കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം

കൊട്ടിയൂര്‍: ഡല്‍ഹിയിലെ പ്രകടിപ്പിച്ച് കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. നീണ്ടുനോക്കിയില്‍ നടന്ന സമരം ജില്‍സ് എം. മേക്കല്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് നമ്പുടാകം അധ്യക്ഷത വഹിച്ചു. എം. ഫല്‍ഗുണന്‍, വില്‍സണ്‍ വടക്കയില്‍, ഷൈജന്‍ തടങ്ങഴി, അനില്‍ വടേക്കടം, സുനില്‍ തുണ്ടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.