പ്രകടന പത്രിക പ്രകാശനം

തലശ്ശേരി: കതിരൂർ പഞ്ചായത്ത് 12ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി.പി. ഷമീദയുടെ ജനകീയ പ്രകടനപത്രിക മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി കോൺഗ്രസ് നേതാവ് അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറി എം. മുസ്തഫ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.