എൻ.ഡി.എ സ്ഥാനാർഥി സംഗമം

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ സംഗമം സുരേഷ് ഗോപി എം.പി ഉദ്‌ഘാടനം ചെയ്​തു. യോഗത്തിൽ അഡ്വ. എം.കെ. സുമോദ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടി, ബി.ജെ.പി ജില്ല അധ്യക്ഷൻ എൻ. ഹരിദാസ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, കെ. രഞ്ജിത്ത്, കർഷക മോർച്ച സംസ്ഥാന പ്രസിഡൻറ്​ എസ്. ജയസൂര്യ, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, യുവമോർച്ച ജില്ല പ്രസിഡൻറ്​ അരുൺ കൈതപ്രം, ദേശീയ കൗൺസിൽ അംഗം എ. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ കെ. രതീഷ് സ്വാഗതവും സുർജിത് റാം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.