ടി.പി. സുനിൽകുമാറിന‌് കലാരത്ന പുരസ‌്കാരം

പയ്യന്നൂർ: ഭാരതീയ ദലിത‌് സാഹിത്യ അക്കാദമിയുടെ കലാരത്ന പുരസ‌്കാരത്തിന‌് ടി.പി. സുനിൽ കുമാർ അർഹനായി. കലാസാഹിത്യ രംഗത്ത‌് മൂകാഭിനയത്തിന്​ (മൈം) നൽകിയ സംഭാവന പരിഗണിച്ചാണ‌് പുരസ‌്കാരം. പയ്യന്നൂർ സ്വദേശിയാണ‌്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.