പൊമ്പാനോ മത്സ്യം വിൽപനക്ക്

തല​േശ്ശരി: ജലകൃഷി വികസന ഏജൻസി, കേരളയുടെ (അഡാക്ക്) കീഴിലുള്ള എരഞ്ഞോളി ഫിഷ് ഫാമിൽ വിളവെടുത്ത തയാറായി. കിലോവിന് 300 രൂപയാണ് വില. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വിൽപനയുണ്ടാകും. കൂടുതൽ ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണം. ഫോൺ: 0490 2354073. ................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.