അംഗീകൃത വായ്പയെപോലും പ്രതിപക്ഷം എതിർക്കുന്നു -മന്ത്രി കെ.കെ. ശൈലജ

നടുവിൽ: കേന്ദ്രം ആരുഭരിച്ചാലും സംസ്ഥാനത്തിന് അർഹതപ്പെട്ട ധനസഹായംപോലും ലഭിക്കാറില്ലെന്നും അംഗീകൃത രീതിയിൽ വായ്പ എടുക്കുന്നതിനെപോലും എതിർക്കുന്ന നിലയിലേക്ക് പ്രതിപക്ഷപാർട്ടികൾ മാറിയെന്നും മന്ത്രി കെ.കെ. ശൈലജ. നടുവിൽ ടൗണിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എ.ജെ. ജോസഫ് അധ്യക്ഷതവഹിച്ചു. ടി.കെ. ഗോവിന്ദൻ, വി.എ. അപ്പച്ചൻ, സാജു ജോസഫ്, സജി കുറ്റിയാനി മറ്റം, മാത്യു, നീതുമോൾ വർഗീസ്, കെ.പി. മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു. പടം Ldf poduyogam shailaja. K.k .jpg Ldf podyogam, k.k.shailaja .jpg ഇ-മെയിൽ : നടുവിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ മന്ത്രി കെ.കെ. ശൈലജ സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.