കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സായാഹ്ന ധർണ

തലശ്ശേരി: മോദി സർക്കാറി​ൻെറ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എൻ.എം മർകസുദ്ദഅവ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ നടത്തി. പ്രഫ. എ.പി. സുബൈർ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം തലശ്ശേരി മണ്ഡലം പ്രസിഡൻറ്​ അഷറഫ് മമ്പറം അധ്യക്ഷത വഹിച്ചു. നാസർ ധർമടം, ജസിൻ നജീബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.