കർഷക സമരത്തിന് ഐക്യദാർഢ്യം

തലശ്ശേരി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവർത്തകർ തീപ്പന്തമേന്തി തലശ്ശേരി കോട്ടക്ക് മുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാഹിദ് അധ്യക്ഷത വഹിച്ചു. റസൽ, മാസിൻ, നിഹാൽ, സഹൽ അർഫാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.