ഡോക്ടർമാർ പ്രതിഷേധ ധർണ നടത്തി

കണ്ണൂർ: ആയുർ വൈദ്യന്മാർക്ക്​ ആധുനിക ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകാനുള്ള കേന്ദ്ര പാരമ്പര്യ ചികിത്സ കൗൺസിലി​ൻെറ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രതിഷേധദിനം ആചരിച്ചു. കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ പ്രസിഡൻറ്​ ഡോ. ഡോ. ബി.വി. ഭട്ട് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സുൽഫിക്കർ അലി, സെക്രട്ടറി ഡോ. വി. സുരേഷ്, ഡോ. ഒ.ടി. രാജേഷ്, ഡോ. ബാലകൃഷ്ണ പൊതുവാൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.