Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡോക്ടർമാർ പ്രതിഷേധ ധർണ...

ഡോക്ടർമാർ പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
കണ്ണൂർ: ആയുർ വൈദ്യന്മാർക്ക്​ ആധുനിക ശസ്ത്രക്രിയകൾ ചെയ്യാൻ അനുമതി നൽകാനുള്ള കേന്ദ്ര പാരമ്പര്യ ചികിത്സ കൗൺസിലി​ൻെറ നീക്കത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രതിഷേധദിനം ആചരിച്ചു. കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ പ്രസിഡൻറ്​ ഡോ. ഡോ. ബി.വി. ഭട്ട് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. സുൽഫിക്കർ അലി, സെക്രട്ടറി ഡോ. വി. സുരേഷ്, ഡോ. ഒ.ടി. രാജേഷ്, ഡോ. ബാലകൃഷ്ണ പൊതുവാൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story