പ്രകൃതിവിരുദ്ധ പീഡനം: കേസെടുത്തു

പാനൂർ: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു. കടയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്കു വരുകയായിരുന്ന കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കടവത്തൂർ മുണ്ടത്തോട്ടെ കാര്യാടത്തിൽ അഹമ്മദ് ഹാജിക്കെതിരെയാണ് (62) കേസ്. പിടിവലിയിൽ കുട്ടിക്ക്​ കൈക്ക് പരിക്കേറ്റ​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.