സങ്കര ചികിത്സ ഉത്തരവിനെതിരെ നിൽപുസമരം

പയ്യന്നൂർ: കേന്ദ്ര സർക്കാറി​ൻെറ ആയുർവേദ സങ്കര ചികിത്സ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ചി​ൻെറയും ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്​റ്റൽ മലബാർ ബ്രാഞ്ചി​ൻെറയും ആഭിമുഖ്യത്തിൽ പയ്യന്നൂർ ഷേണായി സ്ക്വയറിൽ നിൽപുസമരം നടത്തി. ഡോ. ബാബു, ഡോ. അഹമ്മദ് ഷാഫി, ഡോ. കൃഷ്ണാനന്ദ ഹൊള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.