തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം

ചെറുപുഴ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ചെറുപുഴ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‍ ചേര്‍ത്തവരില്‍ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കുള്ള ഇലക്​ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഈ മാസം ഒമ്പത്​​, 10 തീയതികളില്‍ അതത് പോളിങ് സ്​റ്റേഷനില്‍ വിതരണം ചെയ്യും. ബന്ധപ്പെട്ടവര്‍ നേരിട്ടു വന്ന്​ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന്​ പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.