പന്തം കൊളുത്തി പ്രകടനം

കേളകം: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റി​ൻെറ നേതൃത്വത്തില്‍ ടൗണില്‍ നടത്തി. കേളകം യൂനിറ്റ് പ്രസിഡൻറ്​ ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, സ്​റ്റാനി സ്ലാവോസ്, ജോസഫ് പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.