Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്തം കൊളുത്തി

പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
കേളകം: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റി​ൻെറ നേതൃത്വത്തില്‍ ടൗണില്‍ നടത്തി. കേളകം യൂനിറ്റ് പ്രസിഡൻറ്​ ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, സ്​റ്റാനി സ്ലാവോസ്, ജോസഫ് പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story