ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രതിനിധി സമ്മേളനം

തലശ്ശേരി: ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ല പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്​തു. അഡ്വ. സി.കെ. അബ്​ദുൽ നസീർ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ കംപ്ലെയിൻറ്സ് അഡ്വൈസറി (നോസർ ഇന്ത്യ) കോഓഡിനേറ്റർ പി.കെ. പത്മനാഭൻ മുഖ്യാതിഥിയായിരുന്നു. മുട്ടിൽ മോഹനൻ സംസാരിച്ചു. സൂരജ് കല്ലുവളപ്പിൽ സ്വാഗതവും എം.കെ. ഹരീന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ല രക്ഷാധികാരിയായി പി.കെ. പത്മനാഭൻ, ചെയർമാനായി അഡ്വ.സി.കെ. അബ്​ദുൽ നസീർ, ജനറൽ സെക്രട്ടറിയായി പി.പി. ഷാജി, വർക്കിങ് ചെയർമാനായി സൂരജ് കല്ലുവളപ്പിൽ, ഓർഗനൈസറായി എം.കെ. ഹരീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.