പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സണ്ണി െസബാസ്റ്റ്യൻ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ, ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവള്ളി എന്നിവർ പങ്കെടുത്തു. രവി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി. രത്നാകരൻ, വി.പി.ശങ്കരൻ, മുഹമ്മദലി, ആവോലം ബഷീർ, കെ. അശോകൻ, കെ.പി. ബജിത്ത്, ടി.എച്ച്. നാരായണൻ, സുധീഷ് കാട്ടിൽ, ബാലഗോപാലൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളായ എ.എം. രാജേഷ് മാസ്റ്റർ, എൻ.എ. കരീം, സുപ്രിയ കാട്ടിൽ, ശോഭന, ആവോലം ബഷീർ, അൻവർ കക്കാട്ടിൽ, എടക്കണ്ടി ശ്രീജ, ശാരദ, റുക്സാന, സൈനുദ്ദീൻ തങ്ങൾ എന്നിവരെ പരിചയപ്പെടുത്തി. അണിയാരത്ത് നടന്ന യു.ഡി.എഫ് പെരിങ്ങളം മേഖല കൺവെൻഷൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. എൻ.പി. മുനീർ അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി. സാജു, ഇ.എ. നാസർ, തേജസ്, പി.കെ. ഷാഹുൽ ഹമീദ്, കെ.പി. ഹാഷിം, നിടൂർ മുഹമ്മദ്, എം.പി.കെ. അയൂബ്, ഉമൈസ തിരുവമ്പാടി, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംസാരിച്ചു. തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി എം.പി.കെ. അയൂബിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ ആൽബം ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.