Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയു.ഡി.എഫ് കുടുംബ...

യു.ഡി.എഫ് കുടുംബ സംഗമങ്ങൾ

text_fields
bookmark_border
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സണ്ണി ​െസബാസ്​റ്റ്യൻ, കെ.പി.സി.സി സെക്രട്ടറി ഐ. മൂസ, ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവള്ളി എന്നിവർ പങ്കെടുത്തു. രവി ശങ്കരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. പി.ടി. രത്നാകരൻ, വി.പി.ശങ്കരൻ, മുഹമ്മദലി, ആവോലം ബഷീർ, കെ. അശോകൻ, കെ.പി. ബജിത്ത്, ടി.എച്ച്. നാരായണൻ, സുധീഷ് കാട്ടിൽ, ബാലഗോപാലൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളായ എ.എം. രാജേഷ് മാസ്​റ്റർ, എൻ.എ. കരീം, സുപ്രിയ കാട്ടിൽ, ശോഭന, ആവോലം ബഷീർ, അൻവർ കക്കാട്ടിൽ, എടക്കണ്ടി ശ്രീജ, ശാരദ, റുക്​സാന, സൈനുദ്ദീൻ തങ്ങൾ എന്നിവരെ പരിചയപ്പെടുത്തി. അണിയാരത്ത് നടന്ന യു.ഡി.എഫ്​ പെരിങ്ങളം മേഖല കൺവെൻഷൻ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്​തു. എൻ.പി. മുനീർ അധ്യക്ഷത വഹിച്ചു. വി. സുരേന്ദ്രൻ മാസ്​റ്റർ, കെ.പി. സാജു, ഇ.എ. നാസർ, തേജസ്, പി.കെ. ഷാഹുൽ ഹമീദ്, കെ.പി. ഹാഷിം, നിടൂർ മുഹമ്മദ്, എം.പി.കെ. അയൂബ്, ഉമൈസ തിരുവമ്പാടി, ഖാലിദ് പിലാവുള്ളതിൽ എന്നിവർ സംസാരിച്ചു. തുടർന്ന് യു.ഡി.എഫ് സ്ഥാനാർഥി എം.പി.കെ. അയൂബി​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ ആൽബം ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story