വൈദ്യുതി മുടങ്ങും

കണ്ണൂർ: ​കണ്ണൂർ വൈദ്യുതി സെക്​ഷൻ പരിധിയിലെ സ്​റ്റേഡിയം, പഴയ ബസ്​സ്​റ്റാൻഡ്​, മുനിസിപ്പൽ സ്​കൂൾ, അമ്പിളി ടാക്കീസ്​, എൻ.ജി.ഒ ക്വാർ​ട്ടേഴ്​സ്​, കെ.ടി.പി ടവർ, മൂസ കോർട്ട്​, ആനക്കുളം, സീറോഡ്​ ഫ്ലാറ്റ്​, വൈദ്യുതി ഭവൻ, മക്കാനി, ഒണ്ടേൻപറമ്പ്​, എടചൊവ്വ, മടിയൻ മുക്ക്​, എസ്​.എൻ നഴ്​സറി, കുട്ടി ബിൽഡിങ്​, ആനയിടുക്ക്​ റോഡ്​, ധനലക്ഷ്​മി ആശുപത്രി, ദിനേശ്​ ഓഡിറ്റേറാറിയം റോഡ്​, പഴശ്ശി ക്വാർ​ട്ടേഴ്​സ്​ ഭാഗങ്ങളിൽ ഞായറാഴ്​ച രാവിലെ ഒമ്പതു മുതൽ ഉച്ച​ രണ്ടുവരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.