തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്​ഘാടനം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് എം.സി. ദിനേശ​ൻെറ അധ്യക്ഷതയിൽ മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി അബ്​ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മാണിക്കര ഗോവിന്ദൻ, ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി കാഞ്ചന മേച്ചേരി, സി.പി. റഷീദ്, പി. ചന്ദ്രൻ, കെ. രവീന്ദ്രൻ, സി.എച്ച്. അബ്​ദുൽ സലാം, ഷീബ ജോയ്, നാദിറ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.