വാഷ് പിടികൂടി

ആലക്കോട്​: കോട്ടയംതട്ട് ഭാഗത്ത്​ നടത്തിയ റെയ്​ഡിൽ, 125 ലിറ്റർ വാഷ് സൂക്ഷിച്ച കുറ്റത്തിന് തോയൻ കുമാര​ൻെറ (47) പേരിൽ കേസെടുത്തു. ആലക്കോട് റേ​ഞ്ച് എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദി​ൻെറ നേതൃത്വത്തിലായിരുന്നു ​പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.