തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ചെറുപുഴ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ ചെറുപുഴ പഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവരില്‍ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ ശനിയാഴ്ച മുതല്‍ പഞ്ചായത്ത് ഓഫിസില്‍നിന്ന്​ വിതരണം ചെയ്യുമെന്നു സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.